10,000 ഗാലക്സികൾ ഉണ്ട് !. ഓരോ ഗാലക്സികളിലും കോടാനുകോടി നക്ഷത്രങ്ങളും ഉണ്ട് !
1996-ഇൽ ഹബിൾ ടെലസ്ക്കോപ്പ് ആകാശത്തു നീട്ടിപ്പിടിച്ച കൈയ്യിലെ ഒരു മണൽത്തരിയുടെ അത്ര ഭാഗം 10 ദിവസം തുടർച്ചയായി തുറന്നുവച്ചു ഒരു ഫോട്ടോ എടുത്തു. ആ ഫോട്ടോ ആണു ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. അതിൽ 10,000 ഗാലക്സികൾ ഉണ്ടായിരുന്നു. ഓരോ ഗാലക്സികളിലും കോടാനുകോടി നക്ഷത്രങ്ങളും ഉണ്ട് !
No comments:
Post a Comment