നമ്മുടെ അടുത്ത ഗാലക്സി ആയ ആൻഡ്രോമീഡ സെക്കന്റിൽ 110 കിലോമീറ്റർ വേഗതയിൽ നമ്മോടു അടുത്തു വരികയാണ്.
4 ബില്യൺ വർഷം കഴിയുമ്പോൾ നമ്മളുടെ ഗാലക്സി ആയ മിൽക്കിവേ യുമായി കൂട്ടി ഇടിക്കും. കൂടിച്ചേരും എന്ന് പറയുന്നതാവും ശരി. കാരണം .. ഈ കൂടിച്ചേരലിൽ 2 ഗാലക്സികളിലേയും നക്ഷത്രങ്ങൾ പരസ്പ്പരം കൂട്ടി ഇടിക്കാനുള്ള സാധ്യത കുറവാണു.
ഇതുപോലെ ചെറിയ ഗാലക്സികൾ കൂടിച്ചേർന്ന് വലിയ ഗാലക്സികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. .. ഈ കൂടിച്ചേരൽ ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും... പക്ഷെ കോടാനുകോടി വർഷങ്ങൾ അതിനെടുക്കും എന്ന് മാത്രം.
ആൻഡ്രോമീഡയും, മിൽകിവേയും ചേർന്നു ഉണ്ടാവുന്ന ഗാലക്സിക്ക് നമ്മൾ ഇപ്പോഴേ പേരൊക്കെ ഇട്ടു വച്ചിട്ടുണ്ട്. മിൽക്കോമീഡ
4 ബില്യൺ വർഷം കഴിയുമ്പോൾ നമ്മളുടെ ഗാലക്സി ആയ മിൽക്കിവേ യുമായി കൂട്ടി ഇടിക്കും. കൂടിച്ചേരും എന്ന് പറയുന്നതാവും ശരി. കാരണം .. ഈ കൂടിച്ചേരലിൽ 2 ഗാലക്സികളിലേയും നക്ഷത്രങ്ങൾ പരസ്പ്പരം കൂട്ടി ഇടിക്കാനുള്ള സാധ്യത കുറവാണു.
ഇതുപോലെ ചെറിയ ഗാലക്സികൾ കൂടിച്ചേർന്ന് വലിയ ഗാലക്സികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ആൻഡ്രോമീഡയും, മിൽകിവേയും ചേർന്നു ഉണ്ടാവുന്ന ഗാലക്സിക്ക് നമ്മൾ ഇപ്പോഴേ പേരൊക്കെ ഇട്ടു വച്ചിട്ടുണ്ട്. മിൽക്കോമീഡ

No comments:
Post a Comment