എല്ലാ ഗ്രഹങ്ങളേയും ഒന്നിച്ചു കാണുവാൻ അസുലഭ നിമിഷങ്ങൾ...
നമുക്ക് നഗനനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്നത് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം ശനി എന്നീ ഗ്രഹങ്ങളെ ആണു. അവയെ എല്ലാം ഒന്നിച്ചു കാണുവാൻ...ഇന്ന് മുതൽ 1 മാസക്കാലം മുഴുവനും നമ്മുടെ കിഴക്കുള്ള ചക്രവാളത്തിൽ സൂര്യോദയത്തിനു ഒരു 45 മിനിറ്റു മുൻപ് മുതൽ സൂര്യോദയം വരെ കാണുവാൻ സാധിക്കും.
സൂര്യൻ സൂര്യന് തൊട്ടു അടുത്തായി കിഴേക്കേ അറ്റത്തു ബുധൻ.. ചെറുതായി എന്നാൽ നല്ല തെളിഞ്ഞു അല്പ്പം മഞ്ഞ നിറത്തിൽ കാണാം. അതിനു മുകളിൽ നല്ല തെളിഞ്ഞു ശുക്രനും, പിന്നെ തെളിച്ചം കുറഞ്ഞു ശനിയും, പിന്നെ അല്പ്പം ചുമപ്പു നിറത്തിൽ ചൊവ്വയും, അല്പ്പം പടിഞ്ഞാറു മാറി വ്യാഴവും തെളിഞ്ഞു കാണാം.
ഈ ഒരു മാസം കഴിഞ്ഞാൽ ബുദ്ധനെ കാണുവാൻ സാധിക്കില്ല.
2 മാസം കഴിഞ്ഞാൽ ശുക്രനേയും കാണില്ല.
മറ്റു ഗ്രഹങ്ങളെ കുറേ നാളുകൂടെ നമുക്ക് അവിടെ കാണാം.

No comments:
Post a Comment