* പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം ആണു " ഒരു പ്രകാശവർഷം ".
അപ്പോൾ 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക.
** നമ്മുടെ ഭീമൻ ടെലസ്ക്കോപ്പിലൂടെ പ്രപഞ്ചത്തിന്റെ ദൂരേക്ക് നമ്മൾ നോക്കുമ്പോൾ പണ്ടു ഉണ്ടായിരുന്ന പ്രപഞ്ചത്തെ ആണു കാണുക.
*** വളരെ വളരെ മുന്നേ ഉണ്ടായിരുന്ന പ്രപഞ്ചത്തെ കാണുവാൻ വളരെ വളരെ ദൂരേക്ക് നോക്കിയാൽ മാത്രം മതി.
:)

No comments:
Post a Comment