10 വർഷത്തിനുള്ളിൽ പകുതിയിലേറെ ആളുകൾക്ക്ജോലി നഷ്ടപ്പെടുവാൻ പോവുന്നു !
ആർട്ടിഫിഷ്യൽ ഇന്റലിജൻസും, റോബോട്ടിക്സിന്റേയും വരവോടെ അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലുമായി പകുതിയിലേറെ പേർക്ക് ജോലി നഷ്ടപ്പെടുവാൻ പോവുന്നു.
അമേരിക്കയിൽ മാത്രമായി 72% പേർ ! Bank of America Merrill Lynch (BAML) ന്റെ പുതിയ 300 പേജുള്ള പഠന റിപ്പോർട്ടിൽ നിന്നാണു ഈ കണക്ക്.
ഹോട്ടലുകളിൽ, ഫാസ്റ്റ്ഫുഡ് ഷോപ്പുകളിൽ..തുടങ്ങി പോലീസ്ഓഫീസർമാർ വരെ യന്ത്ര മനുഷ്യർ ആവാൻ പോവുന്നു.
UAE ഇൽ ഈ ദശകത്തിൽ തന്നെ റോബോട്ടിക് പോലീസ് ഓഫീസർ വരും എന്ന് പറയുന്നു.
.
[ ശാസ്ത്രലോകത്തെ പുതിയതും, രസകരവുമായ വിവരങ്ങൾക്ക്.. Please likehttps://www.facebook.com/ virtual3dreality/?fref=nf ]
[ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. ]
ആർട്ടിഫിഷ്യൽ ഇന്റലിജൻസും, റോബോട്ടിക്സിന്റേയും വരവോടെ അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലുമായി പകുതിയിലേറെ പേർക്ക് ജോലി നഷ്ടപ്പെടുവാൻ പോവുന്നു.
അമേരിക്കയിൽ മാത്രമായി 72% പേർ ! Bank of America Merrill Lynch (BAML) ന്റെ പുതിയ 300 പേജുള്ള പഠന റിപ്പോർട്ടിൽ നിന്നാണു ഈ കണക്ക്.
ഹോട്ടലുകളിൽ, ഫാസ്റ്റ്ഫുഡ് ഷോപ്പുകളിൽ..തുടങ്ങി പോലീസ്ഓഫീസർമാർ വരെ യന്ത്ര മനുഷ്യർ ആവാൻ പോവുന്നു.
UAE ഇൽ ഈ ദശകത്തിൽ തന്നെ റോബോട്ടിക് പോലീസ് ഓഫീസർ വരും എന്ന് പറയുന്നു.
.
[ ശാസ്ത്രലോകത്തെ പുതിയതും, രസകരവുമായ വിവരങ്ങൾക്ക്.. Please likehttps://www.facebook.com/
[ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. ]
No comments:
Post a Comment