ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് !
ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് !.1970-80 കാലഘട്ടങ്ങളിൽ സക്കിളിലും, കാളവണ്ടിയിലും ഒക്കെയാണ് നമ്മൾ റോകറ്റും, ഉപഗ്രഹങ്ങളും ഒക്കെ കൊണ്ടുപോയിരുന്നത് !അവിടന്നു നമ്മൾ ഇപ്പോൾ മറ്റു രാജ്യങ്ങൾക്ക് അത്ഭുതം ആകുന്ന അത്രയ്ക്ക് വളർന്നു.മേരാ ഭാരത് മഹാൻ.
.
No comments:
Post a Comment