പൊടിപടലങ്ങളിൽ ഒളിച്ചിരുന്ന നക്ഷത്ര കൂട്ടത്തെ കണ്ടെത്തി :)
നമ്മുടെ ഗാലക്സിക്ക് മധ്യഭാഗത്തെ കട്ടി കൂടിയ പ്രദേശത്തിനു മുകളിലായി നക്ഷത്ര ധൂളികളാൽ മറഞ്ഞിരുന്ന പ്രദേശത്തു 655 യുവ നക്ഷത്രങ്ങളെ കണ്ടെത്തി. ആ ഭാഗത്ത് പ്രായം ഏറിയ നക്ഷത്രങ്ങൾ മാത്രമേ കാണൂ എന്നായിരുന്നു നമ്മുടെ കണക്കുകൂട്ടൽ. ചിലിയിൽ സ്ഥാപിച്ചിരിക്കുന്ന യൂറോപ്യൻ സതേണ്‍ ഒബ്സർവേറ്ററിയുടെ " വിസ്ത" ടെലസ്കോപ്പിൽ കഴിഞ്ഞ 5 വർഷത്തെ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.

No comments:
Post a Comment