ഐൻസ്റ്റീന്റെ "ഗ്രാവിറ്റേഷണൽ ലെന്സിംഗ്" ശരിയാണെന്നു
അടിവരയിടാൻ ഒരു തെളിവുകൂടെ !
1998-ൽ ഒരു വട്ടം കണ്ടു കഴിഞ്ഞ സൂപ്പർനോവ എക്സ്പ്ലോഷൻ ഗ്രാവിറ്റേഷണൽ ലെന്സിംഗ് എന്ന പ്രതിഫാസം വഴി 2015 നവംബര്-ഡിസംബര് മാസം വീണ്ടും കാണുവാൻ സാധിക്കും എന്ന് മുന്കൂട്ടി കണക്കു കൂട്ടുകയും അതേപോലെതന്നെ ഡിസംബര്-11 നു കാണുവാനും സാധിച്ചു.
ഇത് കാണിക്കുന്നതു നമ്മുടെ കണക്കുകൂട്ടൽ ശരിയായ ദിശയിലേക്കാണു നീങ്ങുന്നത് എന്നാണു.
10 ബില്യൻ പ്രകാശവർഷം ദൂരെ ആയിരുന്നു ഈ സൂപ്പർനോവ എക്സ്പോളൊഷൻ നടന്നത്.

No comments:
Post a Comment