ഭൂമിക്ക് മുകളിൽ ഏതാണ്ടു 100 കിലോമീറ്റർ ഉയരം വരെയേ വായു ഉള്ളൂ.
അവിടം മുതൽ സ്പേസ് തുടങ്ങുന്നു.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ( ISS ) പോകുന്നതു ഏതാണ്ടു 400 കിലോമീറ്റർ ഉയരത്തിലൂടെ ആണു. അതുനകത്ത് മൈക്രോ ഗ്രാവിറ്റി ആണു ഉള്ളതു. ഭാരമില്ലാത്ത അവസ്ത ! ഭാരമില്ലാത്ത അവസ്ഥയില നടക്കുന്ന കാര്യങ്ങൾ ഇവിടത്തേതിനും വിത്യസ്തമായിരിക്കും. ഭൂമിയിൽ "മുകളിലേക്കു" വളരുന്ന ചെടികൾ മൈക്രോഗ്രാവിറ്റിയിൽ എങ്ങോട്ടു വളരണമെന്നറിയാതെ കുഴങ്ങുന്നു. തീനാളം നീളം വെക്കാതെ ഒരുണ്ടു കത്തുന്നു. ആളുകൾ പറന്നു നടക്കുന്നു. ഇതെല്ലാം അവിടത്തെ ഭാരമില്ലാത്ത അവസ്തകൊണ്ടു സംഭവിക്കുന്നതാണ്.
ഇനി ഒരു ഊഹം :)
സ്പേസ് സ്റ്റേഷൻ പോകുന്ന 400 കിലോമീറ്റർ ഉയരം ഉള്ള ഒരു കൂറ്റൻ കെട്ടിടം നമ്മൾ പണിയുന്നു. അതിൽ ആളുകളും താമസം ആക്കുന്നു. നല്ല എയർ കണ്ടീഷൻ ആയ മുറികൾ.
ഇനി ചോദ്യം:
1) 100 കിലോ ഭാരം ഉണ്ടായിരുന്ന എനിക്ക് ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിൽ എന്ത് ഭാരം വരും ? എനിക്കവിടെ പറന്നു നടക്കാൻ പറ്റുമോ ?
2) ഒരു മെഴുകുതിരി ആ മുകളിലെ മുറിയിൽ കത്തിച്ചു വച്ചാൽ അതിന്റെ തീനാളം നീണ്ടിരികുമോ അതോ ഉരുണ്ടിരിക്കുമോ ?
3) ആ മുകളിലെ മുറിയുടെ വാതിൽ തുറന്നു എനിക്ക് സ്പേസ് വാക്ക് ചെയ്യാൻ സാധിക്കുമോ ?

No comments:
Post a Comment