കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചിയും:-
.
ഇന്ത്യയില്‍ കാലാവസ്ഥാ ഗവേഷണരംഗത്ത് സുപ്രധാനമായ ചുവടുവയ്പിന് തയ്യാറെടുക്കുകയാണ് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) 'അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്'. ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്‌സ് എസ്ടി റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍.
കൂടുത്തൽ വിവരങ്ങൾക്ക് :http:// www.mathrubhumi.com/ technology/science/ weather-bulletin-meteorolog y-cusat-cochin-university- of-science-and-technology- monsoon-study-st-malayalam -news-1.646948
.
ഇന്ത്യയില്‍ കാലാവസ്ഥാ ഗവേഷണരംഗത്ത് സുപ്രധാനമായ ചുവടുവയ്പിന് തയ്യാറെടുക്കുകയാണ് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) 'അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്'. ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്‌സ് എസ്ടി റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനുള്ള
കൂടുത്തൽ വിവരങ്ങൾക്ക് :http://
No comments:
Post a Comment