ആകാശത്തു നിന്നൊരു സ്മൈലി :)
ഇതു കഴിഞ്ഞ ദിവസം " ചെഷയർ ക്യാറ്റ് " എന്ന പേരിൽ നാസ ഷെയർ ചെയ്ത ഫോട്ടോ ആണു. ദൂരെയുള്ള കുറച്ചു ഗാലക്സികൾ ചേർന്നു ഒരു സ്മൈലിയുടെ രൂപത്തിൽ.
.
ഡാർക്ക് മാറ്റർ സാധാരണ മാറ്ററുമായോ, പ്രകാശവുമായോ ഒരുതരത്തിലും ഇന്ററാക്റ്റ് ചെയ്യില്ല. എന്നാൽ അതിനു ഗ്രാവിറ്റി ഉണ്ടുതാനും.
ഭീമമായ തോതിൽ മാറ്റർ ഉണ്ടെങ്കിൽ അത് പ്രകാശത്തെ കാര്യമായ തോതിൽ വളയ്ക്കുന്നു.
ഇവിടെ നമുക്ക് ഗോചരം അല്ലെങ്കിലും ഭീമമായ തോതിൽ ഉള്ള ഡാർക്ക് മാറ്റർ ( തമോ ദ്രവ്യം ) ആണു ദൂരെ നിന്നും വരുന്ന ആ ഗാക്സികളിലെ പ്രകാശത്തെ ഒരു ലെൻസ് കണക്കെ വളയ്ക്കുന്നത് !
ആകാശത്തു നിന്നൊരു സ്മൈലിയെപ്പറ്റി കൂടുതൽ വായിക്കുവാൻ : http:// www.manoramaonline.com/ technology/science/ incredible-galaxy-cluster-l ooks-like.html
ഇതു കഴിഞ്ഞ ദിവസം " ചെഷയർ ക്യാറ്റ് " എന്ന പേരിൽ നാസ ഷെയർ ചെയ്ത ഫോട്ടോ ആണു. ദൂരെയുള്ള കുറച്ചു ഗാലക്സികൾ ചേർന്നു ഒരു സ്മൈലിയുടെ രൂപത്തിൽ.
.
ഡാർക്ക് മാറ്റർ സാധാരണ മാറ്ററുമായോ, പ്രകാശവുമായോ ഒരുതരത്തിലും ഇന്ററാക്റ്റ് ചെയ്യില്ല. എന്നാൽ അതിനു ഗ്രാവിറ്റി ഉണ്ടുതാനും.
ഭീമമായ തോതിൽ മാറ്റർ ഉണ്ടെങ്കിൽ അത് പ്രകാശത്തെ കാര്യമായ തോതിൽ വളയ്ക്കുന്നു.
ഇവിടെ നമുക്ക് ഗോചരം അല്ലെങ്കിലും ഭീമമായ തോതിൽ ഉള്ള ഡാർക്ക് മാറ്റർ ( തമോ ദ്രവ്യം ) ആണു ദൂരെ നിന്നും വരുന്ന ആ ഗാക്സികളിലെ പ്രകാശത്തെ ഒരു ലെൻസ് കണക്കെ വളയ്ക്കുന്നത് !
ആകാശത്തു നിന്നൊരു സ്മൈലിയെപ്പറ്റി കൂടുതൽ വായിക്കുവാൻ : http://
No comments:
Post a Comment