കൊള്ളിമീൻ ( Meteor )
ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീഴുമ്പോൾ ഉണ്ടാവുന്ന പ്രകാശത്തെ ഉൽക്കാ പതനം അഥവാ വീഴ്നക്ഷത്രം, കൊള്ളിമീൻ, Meteor എന്നൊക്കെ പറയും.
ഒരു ചെറു അരിമണിയുടെ വലിപ്പം മുതൽ ഫുട്ബോളിന്റെ വലിപ്പം വരെ ഉള്ള ഉൽക്കകളാണു കൊള്ളിയാൻ ആയി വീഴുന്നത്. നമ്മുടെ സോളാർ സിസ്റ്റം ഉണ്ടായ കാലം മുതൽ ഭൂമിയിടെ ഓർബിറ്റിനു അടുത്തായി സൂര്യനെ ചുറ്റുന്ന ഉൽക്കകളോ അല്ലെങ്കിൽ എതെങ്കിലും വാല് നക്ഷത്രം ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളോ ഭൂമിയുടെ ഗ്രാവിറ്റിയാൽ ഭൂമിയിലേക്ക് വീഴുമ്പോൾ വായുവുമായി ഉള്ള ഘർഷണത്താൽ കത്തി നശിക്കുന്നു. ആ ഉൽക്കയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ അനുസരിച്ചായിരിക്കും കത്തലിന്റെ നിറം.

No comments:
Post a Comment